സ്മാര്‍ട്ട് മീഡിയോത്സവത്തിന്റെ സർഗവേദി തുറക്കുകയാണ്;

വരൂ, കലയുടെ ആരവങ്ങളിലേക്ക്!

ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ
ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ
തിരികെയെത്തിക്കുന്നു സ്മാര്‍ട്ട് മീഡിയോത്സവം.

റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം (ഇമേജ്) അപ്‍ലോഡ് ചെയ്യാനുമുള്ള
അവസാന തീയതി: ഡിസംബർ 15

ABOUT

THE CONTEST

സ്മാർട്ട് മീഡിയോത്സവത്തിലേക്കു സ്വാഗതം.

മള്‍ട്ടിമീഡിയയുടെയും ആനിമേഷന്‍ കലയുടെയും മാസ്മരികലോകം തുറക്കുകയാണ് ഇവിടെ. ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്നു സ്മാര്‍ട്ട് മീഡിയോത്സവം. സ്കൂൾ കോളേജ് വിദ്യാ‍ർഥികൾക്കായി സ്മാര ്‍ട്ട് മീഡിയ കോളേജ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഉത്സവമാണിത്. വീടുകൾ തന്നെ വേദികളാക്കി കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. 2 ഇനങ്ങളിലാണു മത്സരം. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ക ുട്ടികൾക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് കാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ. മീിഡിയ പ്രൊഫഷന്‍ ആഗ്രഹിക്കുന ്നവര്‍ക്കും കലാകാരന്മാര്‍ക്കുമായി സർഗവേദി തുറക്കുകയാണ്; വരൂ, സാങ്കേതിക കലയുടെ ആരവങ്ങളിലേക്ക്!

REGISTER FOR THE CONTEST

Only the students of Smart Media College and those who are referred by them can participate in this media fest and upload their works.



You must agree before submitting.

CONTEST CATEGORIES

Photo Contest
Guidlines
Story Telling Photos Contest
Guidlines
Drawing Contest
Guidlines
Painting Contest
Guidlines
Storyboard Contest
Guidlines
Card Design Contest
Guidlines
Poster Design Contest
Guidlines
Magazine Cover Design Contest
Guidlines
Newspaper Layout Design Contest
Guidlines
Logo Design Contest
Guidlines
Webpage Design Contest
Guidlines
Product Design Contest
Guidlines
2D Animation Contest
Guidlines
Video Short Film Contest
Guidlines
Self Intro Video Contest
Guidlines

PRIZE

ഓരോ ഇനത്തിലും ആദ്യ 3 സ്ഥാനങ്ങളിലെത്തുന്ന വിദ്യാർഥികൾക്കു സമ്മാനം.
കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും.

ഒന്നാം സമ്മാനം:
5,000 രൂപയും
സർട്ടിഫിക്കറ്റും
രണ്ടാം സമ്മാനം:
3,000 രൂപയും
സർട്ടിഫിക്കറ്റും
മൂന്നാം സമ്മാനം:
2,000 രൂപയും
സർട്ടിഫിക്കറ്റും

RULES & REGULATIONS

പൊതു വ്യവസ്ഥകളും നിർദേശങ്ങളും
  • സ്മാര്‍ട്ട് മീഡിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും സ്മാര്‍ട്ട് മീഡിയോത്സവത്തില്‍ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം.
  • ഓരോ ഇനത്തിലും പങ്കെടുക്കുന്ന വിദ്യാർഥികളെ നിശ്ചയിക്കേണ്ടതും പേരു ചേർക്കേണ്ടതും.
  • ആകെ 2 ഇനങ്ങളിലാണു മത്സരം. എല്ലാം വ്യക്തിഗത ഇനങ്ങൾ.
  • രണ്ടു ഗ്രൂപ്പുകളിലാണു മത്സരം:
    ജൂനിയർ ഗ്രൂപ്പ്: 10, 12 ക്ലാസുകളിലെ വിദ്യാർഥികൾ.
    സീനിയർ ഗ്രൂപ്പ്: ഡിഗ്രി ക്ലാസുകളിലെ വിദ്യാർഥികൾ.
  • ഒരു വിദ്യാർഥിക്ക് എത്ര ഇനങ്ങളിൽ വേണമെങ്കിലും പങ്കെടുക്കാം.
  • എല്ലാ മത്സരങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും.
  • മത്സരത്തിന്റെ വിശദമായ തിയതി/സമയ ക്രമം ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവർ അവരുടെ പ്രകടനം നിർദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യണം.
  • കേരളത്തിലെ 14 ജില്ലകൾ 14 മേഖലകളായും കേരളത്തിനു പുറത്തുള്ള സ്കൂളുകൾ എല്ലാം ചേർത്ത് ഒരു മേഖലയായും കണക്കാക്കും.
  • 15 മേഖലകളിൽനിന്ന് ഓരോ ഇനത്തിലും ഓരോ വിഭാഗങ്ങളിൽ ആദ്യ 2 സ്ഥാനങ്ങളിലെത്തുന്നവരുടെ പ്രകടനം സംസ്ഥാന മത്സരത്തിനു പരിഗണിക്കും.
  • ഓരോ മത്സര ഇനത്തിന്റെയും വിശദമായ നിയമങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയുള്ള ‘മാനുവൽ’ പങ്കെടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
  • മാനുവലിൽ നിർദേശിച്ചുള്ളതു പ്രകാരമാണ് വിദ്യാർഥികൾ മത്സര ഇനങ്ങളിൽ പങ്കെടുക്കേണ്ടത്.
  • മത്സരം സംബന്ധിച്ച എല്ലാ നിബന്ധനകളും മാനുവലിൽ ഉണ്ട്. ഷൂട്ട് ചെയ്യേണ്ട വിധം, അപ്‍ലോഡ് ചെയ്യേണ്ട വിധം എന്നിവയടക്കമുള്ള സാങ്കേതികകാര്യങ്ങളും മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഓരോ ഇനത്തിലും സംസ്ഥാനതലത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്കു കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.
  • സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്ന ഇനങ്ങൾ പൊതു വോട്ടിങ്ങിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂറിയുടെ മാർക്ക് (90% weightage), പൊതു വോട്ടിങ് ( 10% weightage) എന്നിവ കണക്കിലെടുത്താകും അസാന വിജയികളെ നിശ്ചയിക്കുക.
  • സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ആദ്യ രണ്ടു സ്കൂളുകൾക്കു കാഷ് അവാർഡും ട്രോഫിയും ലഭിക്കും. (സീനിയർ, ജൂനിയർ ഗ്രൂപ്പുകൾ പൊതുവായി കണക്കാക്കിയാണ് ഈ പുരസ്കാരം)
  • സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന പെൺകുട്ടിക്കും ആൺകുട്ടിക്കും യഥാക്രമം കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നൽകും. കാഷ് അവാർഡും ട്രോഫിയും ഉണ്ടാകും. (സീനിയർ, ജൂനിയർ ഗ്രൂപ്പുകൾ പൊതുവായി കണക്കാക്കിയാണ് ഈ പുരസ്കാരം)
  • സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനത്തിന് 10 പോയിന്റ്, രണ്ടാം സമ്മാനത്തിന് 5 പോയിന്റ്, മൂന്നാം സമ്മാനത്തിന് 3 പോയിന്റ് എന്ന ക്രമത്തിൽ കണക്കാക്കിയാണ് കലാതിലകം, കലാപ്രതിഭ, ചാംപ്യൻ സ്കൂൾ, റണ്ണർ അപ് സ്കൂൾ എന്നിവ നിർണയിക്കുക.
  • സംസ്ഥാനതലത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും.
  • എല്ലാ മത്സര ഇനങ്ങളിലും വിധിനിർണയം സംബന്ധിച്ചു ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. തീരുമാനം ചോദ്യം ചെയ്യാനാകില്ല.
  • പങ്കെടുക്കുന്ന വിദ്യാർഥികളോ സ്കൂളുകളോ വിധിനിർണയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജൂറി അംഗങ്ങളെ ബന്ധപ്പെടാൻ പാടുള്ളതല്ല.
  • കലോത്സവം സംബന്ധിച്ച് ആട്ടം പാട്ട് സംഘാടക സമിതിയുടെ എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കും.
  • കലോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അവകാശം സംഘാടകസമിതിക്കാണ്.